പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴിൽ പ്രവര്‍ത്തിക്കുന്ന ചാലക്കുടി മോഡൽ റസിഡന്‍ഷ്യൽ സ്‌കൂളിലെ കെട്ടിടങ്ങളുടെ നിര്‍മ്മാണം, അറ്റകുറ്റപ്പണി എന്നിവ നിര്‍വഹിക്കുന്നതിനായി സമാനമേഖലയിൽ മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയമുള്ള സര്‍ക്കാർ അക്രഡിറ്റഡ് സ്ഥാപനങ്ങളില്‍ നിന്ന് പ്രൊപ്പോസലുകൾ ക്ഷണിച്ചു. പ്രൊപ്പോസലുകള്‍ നവംബര്‍ 11ന് വൈകിട്ട് 4 വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് പട്ടികവര്‍ഗ്ഗ വികസന വകുപ്പ് ഡയറക്ടറുടെ ഓഫീസുമായി ബന്ധപ്പെടണം.
