സംസ്ഥാന ജൈവവൈവിധ്യ ബോർഡ് സംസ്ഥാനതലത്തിൽ ജൈവവൈവിധ്യ അവബോധ കേന്ദ്രങ്ങൾ (Knowledge Centre) സ്ഥാപിക്കുന്നതിനായി താൽപര്യമുള്ള കേരളഗ്രന്ഥശാല സംഘത്തിൽ അഫിലിയേഷൻ ഉള്ള വായനശാലകളിൽ നിന്നും താൽപര്യപത്രം ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾ www.keralabiodiversity.org യിൽ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന…

സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ നേതൃത്വത്തിൽ വനമേഖലകളിലുള്ള ഉപയോഗിക്കാത്ത ഭക്ഷ്യയോഗ്യമായ ഇലകൾ, കിഴങ്ങുകൾ, പഴങ്ങൾ, പയറുവർഗങ്ങൾ, ഭക്ഷ്യയോഗ്യമായ കൂൺ എന്നിവയുടെ  മൂല്യവർധനയ്ക്കായി ഗവേഷണ പദ്ധതികൾക്ക് താൽപര്യപത്രം ക്ഷണിച്ചു. ഈ മേഖലകളിൽ പരിചയമുള്ള സംഘടനകൾക്ക് ഓഗസ്റ്റ് 30വരെ…

പട്ടികവർഗ വിദ്യാർഥികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിന് ഊരുകൾ കേന്ദ്രീകരിച്ച് സ്ഥാപിച്ചിട്ടുള്ള 100 സാമൂഹ്യ പഠനമുറികളിലെ ഇലക്‌ട്രോണിക് ഉപകരണങ്ങളുടെ അറ്റകുറ്റപ്പണികൾക്കായി ഈ മേഖലയിൽ 3 വർഷത്തെ പ്രവൃത്തി പരിചയമുള്ള സർക്കാർ അക്രഡിറ്റഡ് സ്ഥാപനങ്ങളിൽ നിന്ന് പ്രൊപ്പോസലുകൾ ക്ഷണിച്ചു.…

ഇൻഫർമേഷൻ - പബ്ലിക് റിലേഷൻസ് വകുപ്പിനു വേണ്ടി പ്രതിവാര ടെലിവിഷൻ  പരിപാടി നിർമിച്ച് നൽകുന്നതിന് ടെലിവിഷൻ ചാനലുകൾ, പ്രൊഡക്ഷൻ ഹൗസുകൾ എന്നിവരിൽ നിന്നും താത്പര്യപത്രം ക്ഷണിച്ചു. തിരുവനന്തപുരം നഗരത്തിൽ സെക്രട്ടറിയേറ്റിൽ നിന്നും ഒന്നര കിലോമീറ്റർ…