സ്‌ഫോടക വസ്തുക്കൾ, എൽ.പി.ജി തുടങ്ങിയ പെട്രോളിയം ഉത്പന്നങ്ങൾ, രാസപദാർഥങ്ങൾ എന്നിവയുടെ സുരക്ഷിതമായ കൈകാര്യം ചെയ്യൽ, ഗതാഗതം തുടങ്ങിയവയെ സംബന്ധിച്ച് ഡ്രൈവർമാർക്കുള്ള ശാസ്ത്രീയ പരിശീലനം 24 മുതൽ 26 വരെ നാറ്റ്പാക്കിന്റെ ആക്കുളം കേന്ദ്രത്തിൽ നടക്കും. വിശദവിവരങ്ങൾക്ക്: 0471 2779200, 9074882080.