പ്രധാന അറിയിപ്പുകൾ | August 19, 2022 2022-23 അദ്ധ്യയന വർഷത്തെ വിദ്യാഭ്യാസ കലണ്ടർ പ്രകാരം ഓഗസ്റ്റ് 20ന് സംസ്ഥാനത്തെ പ്രൈമറി, സെക്കന്ററി, ഹയർസെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂളുകൾക്ക് പ്രവർത്തിദിവസം ആയിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഒഴിവ് ബി.എച്ച്.എം.സി.ടി