ബാച്ച്‌ലർ ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് & കാറ്ററിംഗ് ടെക്‌നോളജി കോഴ്‌സിന്റെ (ബി.എച്ച്.എം.സി.ടി) പ്രവേശനത്തിനുള്ള അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 30 വരെ നീട്ടി. കൂടുതൽ വിവരങ്ങൾക്ക്: www.lbscentre.kerala വെബ്‌സൈറ്റിലോ 0471-2324396, 2560327 എന്നീ നമ്പറുകളിലോ ബന്ധപ്പെടുക.
