വൈത്തിരി ഗവ.എച്ച്.എസ്സ്.എസ്സില്‍ താല്‍ക്കാലിക അധ്യാപക(കെമിസ്ട്രി) നിയമന ത്തിനുള്ള കൂടിക്കാഴ്ച ആഗസ്റ്റ് 24 ന് രാവിലെ 11.30 ന് സ്‌കൂള്‍ ഓഫീസില്‍ നടക്കും. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ രേഖകളുമായി ഹാജരാകണം. ഫോണ്‍: 9497082405