ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള അവശ്യസാധനങ്ങള്‍ ശേഖരിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന അടൂര്‍ മാര്‍ത്തോമ്മ യൂത്ത് സെന്ററിലെ പ്രധാന ഹബിലേക്കും തിരുവല്ല മാര്‍ത്തോമ്മ കോളജിലെ ഹെലിപാഡിലേക്കും താലൂക്ക് തല ഹബുകളിലേക്കും സന്നദ്ധ സേവകരുടെ സേവനം അടിയന്തിരമായി ആവശ്യമുണ്ടെന്ന് ജില്ലാ കളക്ടര്‍ പി.ബി നൂഹ് അറിയിച്ചു. സന്നദ്ധരായവര്‍ ഈ നമ്പരുകളില്‍ ബന്ധപ്പെടുകയും സ്ഥലത്ത് എത്തുകയും വേണം: അടൂര്‍ മാര്‍ത്തോമ്മ യൂത്ത് സെന്റര്‍ – 9447001921, 8547611201, 9446540551, 9447087356, 9497328374, 9656945086, 9747266803, 9539161943. സബ് ഹബുകള്‍: കോഴഞ്ചേരി സെന്റ് തോമസ് കോളജ് -9447562141. കോന്നി താലൂക്ക് ഓഫീസ് -9497106295. റാന്നി താലൂക്ക് ഓഫീസ് -9496426402, മല്ലപ്പള്ളി താലൂക്ക് ഓഫീസ് -9495373272. തിരുവല്ല മാര്‍ത്തോമ്മ കോളജ് ഹെലിപാഡ്, എംജിഎം സ്‌കൂള്‍ -9496266271. പത്തനംതിട്ട കളക്ടറേറ്റ് -9447763640.
