ജില്ലാ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഓംബുഡ്‌സ്മാൻ ഓഗസ്റ്റ് 31ന് രാവിലെ 11 മുതൽ ഉച്ചയ്ക്ക് ഒന്നു വരെ വാഴൂർ ബ്ലോക്ക് പഞ്ചായത്തോഫീസിൽ വച്ച് സിറ്റിങ് നടത്തും. തൊഴിലാളികൾ, ജനപ്രതിനിധികൾ, പൊതുജനങ്ങൾ എന്നിവർക്ക് തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പരാതികളും നിർദേശങ്ങളും നൽകാം. വിശദ വിവരത്തിന് ഫോൺ: 9447368241