നീണ്ടൂർ ഗ്രാമപഞ്ചായത്തിലെ വാർഷികപദ്ധതി 2022 – 23 മായി ബന്ധപ്പെട്ട ഗുണഭോക്തൃ ഗ്രാമസഭകൾ ഓഗസ്റ്റ് 28 മുതൽ സെപ്റ്റംബർ നാലുവരെ വിവിധ വാർഡുകളിലായി നടത്തും. വിശദവിവരത്തിന് പഞ്ചായത്തോഫീസുമായോ വാർഡ് മെമ്പർമാരുമായോ ബന്ധപ്പെടണം.