2022-23 അധ്യയനവർഷത്തിലെ പോളിടെക്‌നിക് ഡിപ്ലോമ രണ്ടാം വർഷത്തിലേയ്ക്ക് (ലാറ്ററൽ എൻട്രി) കണ്ണൂർ തോട്ടടയിലെ ഗവൺമെന്റ് പോളിടെക്‌നിക് കോളേജിൽ ഒഴിവുള്ള പരിമിതമായ സീറ്റുകളിലേക്ക് ഓഗസ്റ്റ് 30ന് സ്‌പോട്ട് അഡ്മിഷൻ നടക്കും. നിലവിൽ പ്ലസ് ടു വിഭാഗം ജനറൽ ക്വാട്ടയിൽ വുഡ് ആൻഡ് പേപ്പർ ടെക്‌നോളജി-2, ടെക്‌സ്റ്റെയിൽ ടെക്‌നോളജി-5 വീതം ഒഴിവുകളാണുള്ളത്. കൂടുതൽ വിവരങ്ങൾക്ക് www.polyadmission.org/let. സന്ദർശിക്കുക.
