സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയുടെ 2022-23 സാമ്പത്തിക വർഷത്തേക്ക് ഇംഗ്ലീഷ്/ മലയാളം/ തമിഴ്/ സംസ്‌കൃതം ഭാഷകളിലുള്ള പുസ്തകങ്ങൾ വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു.സെപ്റ്റംബർ 26ന് വൈകിട്ട് 3ന് മുമ്പ്  ക്വട്ടേഷനുകൾ ലഭിക്കണം. വിലാസം:  സ്റ്റേറ്റ് ലൈബ്രേറിയൻ, സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി, വികാസ് ഭവൻ പി.ഒ, പാളയം, തിരുവനന്തപുരം 33.