കോഴിക്കോട് അസിസ്റ്റന്റ് കലക്ടറായി സമീര്‍ കിഷന്‍ ചുമതലയേറ്റു. ജില്ലാ കലക്ടര്‍ ഡോ. എന്‍ തേജ് ലോഹിത് റെഡ്ഢി മുമ്പാകെയാണ് ചുമതലയേറ്റത്. മുകുന്ദ് കുമാര്‍ സ്ഥലം മാറിപോയ ഒഴിവിലാണിത്. ബീഹാര്‍ സ്വദേശിയാണ്. 2021 സിവില്‍ സര്‍വീസ് ബാച്ചിലെ ഉദ്യോഗസ്ഥനാണ് സമീര്‍ കിഷന്‍.