മലപ്പുറം ജില്ലയിൽ പുതിയ അസിസ്റ്റന്റ് കളക്ടറായി സുമിത്ത് കുമാർ താക്കൂർ ചുമതലയേറ്റു. ഝാർഖണ്ഡ് സ്വദേശിയായ ഇദ്ദേഹം 2022 ഐ എ എസ് ബാച്ചും എഞ്ചിനീയറിംഗ് ബിരുദദാരിയുമാണ്. ബിജയ് കുമാർ താക്കൂറിന്റെയും നീത ദേവിയുടെയും മകനാണ്.

  കോഴിക്കോട് അസിസ്റ്റന്റ് കലക്ടറായി സമീര്‍ കിഷന്‍ ചുമതലയേറ്റു. ജില്ലാ കലക്ടര്‍ ഡോ. എന്‍ തേജ് ലോഹിത് റെഡ്ഢി മുമ്പാകെയാണ് ചുമതലയേറ്റത്. മുകുന്ദ് കുമാര്‍ സ്ഥലം മാറിപോയ ഒഴിവിലാണിത്. ബീഹാര്‍ സ്വദേശിയാണ്. 2021 സിവില്‍…

തിരുവനന്തപുരം: പേയാട് സ്വദേശിയായ സഫ്ന നസറുദ്ധീന്‍ മലപ്പുറം അസിസ്റ്റന്റ് കലക്ടറായി ചുമതലയേറ്റു. മലപ്പുറത്ത് അസിസ്റ്റന്റ് കലക്ടറായാണ് ആദ്യനിയമനം. തിരുവനന്തപുരം പേയാട് ഫര്‍സാന മന്‍സിലില്‍ ഹാജ നസറുദ്ധീന്റെയും എ.എന്‍ റംലയുടെയും മകളാണ് 24 വയസുകാരിയായ സഫ്ന…