തിരുവനന്തപുരം ഐ.ഐ.ടികളുടെയും വിവിധ സർക്കാർ വകുപ്പുകളുടെയും സഹകരണത്തോടെ ബാർട്ടൺഹിൽ എൻജിനിയറിങ് കോളേജ് നടത്തുന്ന ഇന്റർഡിസിപ്ലിനറി Translational Engineering എം.ടെക് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. ബി.ഇ/ബി.ടെക് ബിരുദധാരികൾക്ക് അപേക്ഷിക്കാം. ഐ.ഐ.ടി, എൻ.ഐ.ടി കളിൽ ഇന്റേൺഷിപ്പ് ചെയ്യുന്നതിനുള്ള അവസരവും കോഴ്‌സ് മുഖേന ലഭിക്കുന്നു. സർക്കാർ ജോലിചെയ്യുന്നവർക്കായി സീറ്റുകൾ സംവരണം ചെയ്തിട്ടുണ്ട്. GATE യോഗ്യതയുള്ളവർക്ക് എ.ഐ.സി.ടി.ഇ യുടെ സ്‌കോളർഷിപ്പ് ലഭിക്കും. അവസാന തീയതി സെപ്റ്റംബർ 16. വിശദവിവരങ്ങൾക്ക്: www.tplc.gecbh.ac.inwww.gecbh.ac.in, 7736136161, 9995527866, 9995527865.