തിരുവനന്തപുരം മെഡിക്കൽ കോളേജ് ചൈൽഡ് ഡെവലപ്പ്‌മെന്റ് സെന്ററിൽ ഗ്രാജ്യുവേറ്റ് ട്രെയിനി (ലൈബ്രറി) യുടെ നിലവിലുള്ള ഒരു ഒഴിവിലേക്ക് ജനുവരി 31ന് രാവിലെ 11ന് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും. കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിൽ അംഗീകൃത സർവകലാശാലയിൽ നിന്നും ലൈബ്രറി ആൻഡ്…

ജില്ലാ ഭരണകൂടത്തിൻ്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന 'സസ്നേഹം തൃശൂർ'ൻ്റെ ഭാഗമായി ജില്ലയിലെ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾ നിർമ്മിക്കുന്ന 'ഉത്പന്നങ്ങളുടെ വിപണന - പ്രദർശനമേള ' 'കൂടെ' ജനുവരി 27, 28 തീയതികളിൽ സിവിൽ സ്റ്റേഷൻ പരിസരത്ത് നടക്കും.…

കേന്ദ്ര ഭക്ഷ്യ പൊതുവിതരണ മന്ത്രാലയം ആവിഷ്‌ക്കരിച്ച് നടപ്പാക്കിയ സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി കേന്ദ്ര സംഘം ജില്ലയിലെത്തി റേഷന്‍ കടകളുടെ പ്രവര്‍ത്തനം വിലയിരുത്തി. ആസാദീ കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി രാജ്യത്തെ 5000 പൊതുവിതരണ കേന്ദ്രങ്ങള്‍…

ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റിന്റെ മൂന്നാം ദിനം സംഘടിപ്പിച്ച ഡിങ്കി റെയ്‌സിൽ അണിനിരന്നത് 23 വള്ളങ്ങൾ. പ്രദേശവാസികളായ മത്സ്യത്തൊഴിലാളികൾക്കായാണ് മത്സരം സംഘടിപ്പിച്ചത്. 2 പേരടങ്ങുന്ന ടീമുകളാണ് മത്സരത്തിൽ പങ്കെടുക്കാനായി നാടൻ വള്ളങ്ങളുമായെത്തിയത്. ആവേശത്തോടെ തുഴയെറിഞ്ഞു…

തിരുവനന്തപുരം സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ തമിഴ് അപ്രന്റീസ് ട്രെയിനി ലൈബ്രേറിയനെ താൽക്കാലികമായി ആറു മാസത്തേക്ക് നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പ്രതിമാസ സ്റ്റൈപന്റ് 6,000 രൂപ). യോഗ്യത SSLC, CLISc or Degree in Library & Information Science, തമിഴ് ഒരു…

അഴിമതിക്ക് കൂട്ടുനിന്ന ഒരു സര്‍ക്കാര്‍ ജീവനക്കാരന്റെ ജീവിതത്തില്‍ നടക്കുന്ന സംഭവവികാസങ്ങള്‍ വരച്ചുകാട്ടി വിജിലന്‍സിന്റെ ബോധവത്ക്കരണ നാടകം ''സിവില്‍ ഡെത്ത്'' ജില്ലയില്‍ അവതരിപ്പിച്ചു. വിജിലന്‍സ് ഉദ്യോഗസ്ഥര്‍ അഭിനേതാക്കളായെത്തിയ നാടകം ബത്തേരി നഗരസഭാ ഓഡിറ്റോറിയം, കല്‍പ്പറ്റ ജില്ലാ…

മൂപ്പൈനാട് ഗ്രാമപഞ്ചായത്തിലെ പട്ടികവര്‍ഗ്ഗക്കാര്‍ക്ക് ആധികാരിക രേഖകള്‍ ലഭ്യമാക്കി ഡിജിറ്റല്‍ ലോക്കറില്‍ സൂക്ഷിക്കാന്‍ അവസരം ഒരുക്കുന്ന അക്ഷയ ബിഗ് ക്യാമ്പയിന്‍ ഫോര്‍ ഡോക്യുമെന്റ് ഡിജിറ്റലൈസേഷന്‍ ക്യാമ്പ് സമാപിച്ചു. മൂപ്പൈനാട് പഞ്ചായത്ത് വടുവഞ്ചാൽ വളവ് പാരിഷ് ഹാളിൽ…

ജില്ലയിലെ ക്ഷീര കര്‍ഷകര്‍ക്കായി ജില്ലാ പഞ്ചായത്ത് അനുവദിച്ച പാല്‍ വില സബ്‌സിഡി വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍ നിര്‍വ്വഹിച്ചു. അമ്പലവയല്‍ ക്ഷീരോത്പാദക സഹകരണ സംഘം കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന…

തരിയോട് ഗ്രാമപഞ്ചായത്തില്‍ ജനനി സുരക്ഷാ പദ്ധതിയിലൂടെ എസ്.ടി വിഭാഗത്തിലെ ഗര്‍ഭിണികള്‍ക്കും പ്രസവിച്ച അമ്മമാര്‍ക്കും നവജാതശിശുവിനും പരിശോധനയും ആയുര്‍വേദ മരുന്ന് വിതരണവും തുടങ്ങി. തരിയോട് പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.ജി…