നവകേരളം കര്‍മ്മപദ്ധതി ആര്‍ദ്രം മിഷന്‍ വാര്‍ഷിക ആരോഗ്യ പദ്ധതിയുടെ ഭാഗമായി തരിയോട് ഗ്രാമ പഞ്ചായത്തിന്റെയും തരിയോട് സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ സൗജന്യ ക്യാന്‍സര്‍ നിര്‍ണ്ണയ പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. തരിയോട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ നടന്ന…
സെന്റ് ജോര്‍ജ് സ്‌കൂള്‍ ഗ്രൗണ്ടിനെ ആവേശത്തിലാഴ്ത്തി മൂന്നു ദിനങ്ങളിലായി നടക്കുന്ന ഇടുക്കി റവന്യു ജില്ലാ കായിക മേളയുടെ ഔദ്യോഗിക ഉദ്ഘാടനം എം എം മണി എം എല്‍ എ നിര്‍വഹിച്ചു. രണ്ടാം ദിനം കായിക…
പാഠ്യ പദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് സംസ്ഥാന സാക്ഷരതാ മിഷന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് മുതിര്‍ന്നവരുടെ വിദ്യാഭ്യാസവും തുടര്‍വിദ്യാഭ്യാസവും എന്ന വിഷയത്തില്‍ ജില്ലാ സാക്ഷരതാ മിഷന്‍ ശില്പപശാല സംഘടിപ്പിച്ചു. അനൗപചാരിക വിദ്യാഭ്യാസ മേഖലയ്ക്കും ഔപചാരിക തലത്തിലെന്ന പോലെ…
കേരളത്തിലെ ആദ്യത്തെ ഗോത്ര വർഗ പഞ്ചായത്തായ ഇടമലക്കുടിയിൽ നിന്നും ഇത്തവണ ജില്ലാ കായിക മേളയിൽ എത്തിയത് രണ്ട് കുട്ടികൾ. മൂന്നാർ മോഡൽ റെസിഡൻസ് സ്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ പ്രഭു വി, പ്ലസ് വൺ…
ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ ദുരന്ത പ്രതിരോധ ശേഷിയുള്ള കെട്ടിട നിര്‍മ്മാണത്തെക്കുറിച്ച് ബത്തേരിയില്‍ പരിശീലനം സംഘടിപ്പിച്ചു. ബത്തേരി ജൂബിലി ഹോട്ടലില്‍ നടത്തിയ പരിശീലനം എ.ഡി.എം എന്‍.ഐ ഷാജു ഉദ്ഘാടനം ചെയ്തു. കോഴിക്കോട് നാഷണല്‍…
അജൈവ മാലിന്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ക്ലീന്‍ കേരള കമ്പനി ജനുവരി മുതല്‍ ഒക്ടോബര്‍ മാസം വരെയുളള കാലയളവില്‍ ജില്ലയിലെ വിവിധ തദ്ദേശസ്ഥാപനങ്ങളില്‍ നിന്ന് നീക്കം ചെയ്തത് 1190 ടണ്‍ അജൈവ മാലിന്യങ്ങള്‍. 1042…
സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി രോഗബാധിതനായ കേച്ചേരി തൂവ്വാനൂരിലുളള ആറ് വയസുകാരന്‍ അനയ് കൃഷ്ണയ്ക്ക് മോട്ടറൈസ്ഡ് വീല്‍ചെയര്‍ വാങ്ങി നല്‍കി കുന്നംകുളം ഫയര്‍സ്റ്റേഷന്‍. ജീവനക്കാരുടെ നേതൃത്വത്തില്‍ വാങ്ങിയ വീല്‍ചെയര്‍ എസി മൊയ്തീന്‍ എംഎല്‍എ അനയിന്റെ പിതാവിന്…
നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമപ്രകാരമുള്ള ഭൂമി തരംമാറ്റ അപേക്ഷകൾ തീർപ്പാക്കുന്നതിനു റവന്യൂ വകുപ്പ് സ്വീകരിച്ച നടപടികളുടെ ഭാഗമായി സംസ്ഥാനത്ത് ഇതുവരെ 206162 അപേക്ഷകൾ തീർപ്പാക്കിയതായി റവന്യൂ മന്ത്രി കെ. രാജൻ. അപേക്ഷകൾ തീർപ്പാക്കുന്നതിനു സർക്കാർ…
കൈറ്റ് - വിക്ടേഴ്‌സിൽ സംപ്രേഷണം ചെയ്യുന്ന ഹരിതവിദ്യാലയം റിയാലിറ്റിഷോ മൂന്നാം സീസണിന്റെ പ്രാഥമിക റൗണ്ടിലേക്ക് 110 സ്‌കൂളുകളെ തെരഞ്ഞെടുത്തു. 753 സ്‌കൂളുകളാണ് സീസൺ 3- ൽ പങ്കെടുക്കുന്നതിന് അപേക്ഷിച്ചിരുന്നത്. 47 പ്രൈമറി സ്‌കൂളുകളും 63…
പോസ്റ്റ് ബേസിക് നഴ്സിംഗ് സീറ്റുകളും വർധിപ്പിക്കും സംസ്ഥാനത്ത് നഴ്സിംഗ് സീറ്റുകൾ വർധിപ്പിക്കാൻ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടത്തിയ വിദേശ പര്യടനത്തിൽ ഹെൽത്ത് പ്രൊഫഷണലുകളെ വലിയ രീതിയിൽ…