വൈദ്യുതി വാഹനങ്ങളിലേക്ക് ഗിയര്‍ മാറ്റുന്ന വാഹന ഉടമകള്‍ക്ക് പിന്തുണയുമായി കെ.എസ്.ഇ.ബിയുടെ അതിവേഗ ചാര്‍ജിങ് സ്റ്റേഷനുകള്‍ ജില്ലയില്‍ പ്രവര്‍ത്തനം തുടങ്ങി. വൈത്തിരി സെക്ഷന്‍ ഓഫീസ് പരിസരത്തും പടിഞ്ഞാറത്തറ ബാണാസുര സാഗറിലും സ്ഥാപിച്ച അതിവേഗ ചാര്‍ജിംഗ് സ്റ്റേഷനുകളും…

വൈദ്യുതി ഉത്പാദന മേഖലയെ സ്വയം പര്യാപ്തമാക്കുന്നതിന് ബദൽ ഉത്പാദന രീതികളും പ്രയോജനപ്പെടുത്തണമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻ കുട്ടി പറഞ്ഞു. കെ.എസ്. ഇ.ബി സജ്ജമാക്കിയ ജില്ലയിലെ വൈദ്യുതി വാഹന അതിവേഗ ചാർജിങ് സ്റ്റേഷനുകൾ…

ഇടുക്കി ജില്ലാ ജൂഡോ ചാമ്പ്യന്‍ഷിപ്പും കല്ലാര്‍ ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കലാ- കായിക ക്ലബ്ബുകളുടെ ഉദ്ഘാടനവും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു. പഠനത്തോടൊപ്പം കലാ, കായിക രംഗത്തും മികവാര്‍ന്ന നേട്ടങ്ങള്‍…

രാജകുമാരി ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ലഹരി വിമുക്ത ക്യാമ്പയിന്റെ ഭാഗമായി രണ്ടര കിലോമീറ്റര്‍ ദൂരം മനുഷ്യച്ചങ്ങല തീര്‍ത്ത് രാജകുമാരി നിവാസികള്‍. രാജകുമാരി ഗ്രാമ പഞ്ചായത്തിന്റെയും, മര്‍ച്ചന്റ്‌സ് അസോസിയേഷന്റെയും, വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും സ്വയം സഹായ…

സായുധ സേന വിഭാഗങ്ങളോട് ചേര്‍ന്നു നിന്ന് ചിട്ടയായ പരിശീലനത്തിലൂടെ സാമൂഹ്യ പ്രതിബദ്ധതയും സമൂഹനന്മയും ഉള്‍ക്കൊണ്ടു പ്രവര്‍ത്തിക്കുന്ന സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ സ്‌കൂളിനും നാടിനും ഒരുപോലെ അഭിമാനമാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. നെടുങ്കണ്ടം…

ജില്ലയില്‍ എന്റെ ഭൂമി ഡിജിറ്റല്‍ സര്‍വെ ആരംഭിക്കുമ്പോള്‍ ഉദ്യോഗസ്ഥര്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. കേരള സര്‍വെ, ഭൂരേഖ വകുപ്പ് നടപ്പാക്കുന്ന ഡിജിറ്റല്‍ സര്‍വെയുടെ ജില്ലാതല ഉദ്ഘാടനം കേരളപ്പിറവി ദിനത്തില്‍…

പുല്‍പ്പള്ളിയില്‍ സഞ്ചരിക്കുന്ന മൃഗാശുപത്രി പദ്ധതി ആരംഭിച്ചു. പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ് കുമാര്‍ മുള്ളന്‍കൊല്ലി പഞ്ചായത്ത് പ്രസിഡന്റ് പി.കെ വിജയന്‍ എന്നിവര്‍ സംയുക്തമായി പദ്ധതി ഫളാഗ് ഓഫ് ചെയ്തു. പുല്‍പ്പള്ളി മൃഗാശുപത്രി പരിസരത്ത്…

അമ്മയോട് കാണിക്കുന്നത്ര സ്നേഹം മലയാള ഭാഷയോടും ഉണ്ടാവണമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. പൊതുജനങ്ങളുമായി ബന്ധപ്പെടുന്ന എല്ലാ ഓഫീസുകളിലും മലയാളമാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്. ഇനിയും അത് ജാഗ്രതയോട് കൂടി തുടരണം. ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍…

സുല്‍ത്താന്‍ ബത്തേരി താലൂക്കിന് കീഴിലെ വില്ലേജുകളിലെ പൊതു ജനങ്ങളുടെ പരാതി പരിഹരിക്കുന്നതിനായി ജില്ലാ കളക്ടര്‍ എ. ഗീത നവംബര്‍ 17 ന് സുല്‍ത്താന്‍ ബത്തേരി നഗരസഭ ടൗണ്‍ ഹാളില്‍ പരാതി പരിഹാര അദാലത്ത് നടത്തും.…

പത്രക്കടലാസ് അച്ചടി മാത്രമല്ല നോട്ട്ബുക്ക് അടക്കമുള്ള വസ്തുക്കളുടെ അച്ചടിയിലേക്കും കേരള പേപ്പർ പ്രോഡക്ട്‌സ് ലിമിറ്റഡിന്റെ( കെ.പി.പി.എൽ.) ഉൽപാദനം വ്യാപിപ്പിക്കണമെന്നു ധനമന്ത്രി കെ.എൻ. ബാലഗോപാൽ. പേപ്പർ നിർമാണത്തിന് ആവശ്യമായ മുള വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യാനും അതു…