ലഹരിക്കെതിരെയുള്ള സന്ദേശവുമായി നാടെല്ലാം പ്രതിരോധ ചങ്ങലകളില്‍ അണിനിരന്നു. കേരളപിറവി ദിനത്തില്‍ ജില്ലയിലെ വിദ്യാലയങ്ങള്‍ കലാലയങ്ങള്‍ ഗ്രന്ഥശാലകള്‍ സര്‍ക്കാര്‍ ഓഫീസുകള്‍ സാംസ്‌കാരിക സ്ഥാപനങ്ങള്‍ തുടങ്ങിയവയെല്ലാം ലഹരിക്കെതിരെയുള്ള പ്രതിരോധത്തിന്റെ ശൃംഗലയില്‍ കണ്ണിചേര്‍ന്നു. കല്‍പ്പറ്റ എസ്.കെ.എം.ജെ മുതല്‍ കളക്ട്രേറ്റ്…
വിമുക്തി ക്യാമ്പയിനിന്റെ ഭാഗമായി മൂപ്പൈനാട് ഗ്രാമപഞ്ചായത്തില്‍ ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു. റാലി മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.കെ റഫീക് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അജിത ചന്ദ്രന്‍ ലഹരി വിരുദ്ധ പ്രതിജ്ഞ…
ആലപ്പുഴ: ലഹരിവിമുക്ത കേരളം ക്യാമ്പയിന്റെ ഒന്നാംഘട്ട പ്രവര്‍ത്തനങ്ങളുടെ സമാപന സമ്മേളനം കളക്ട്രേറ്റ് പരിസരത്ത് പി.പി. ചിത്തരജ്ഞന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ജില്ലയിലെ വിവിധ സ്‌കൂളുകളിലെ വിദ്യാര്‍ഥികളെ അണിനിരത്തി ലഹരിവിരുദ്ധ ശൃംഖല സംഘടിപ്പിച്ചു. ജില്ലാ വിദ്യാഭ്യാസ…
എന്‍.എം.എസ്.എം.ഗവണ്‍മെന്റ് കോളേജിലെ എന്‍.എസ് .എസ് വളണ്ടിയര്‍മാരുടെയും എന്‍.സി.സി കേഡറുകളുടെയും നേതൃത്വത്തില്‍ കല്‍പറ്റ നഗരത്തില്‍ ലഹരി വിരുദ്ധ സന്ദേശ ജാഥ സംഘടിപ്പിച്ചു. കോളേജ് ജാഗ്രതാ സമിതിയുടെയും കല്‍പറ്റ പോലീസിന്റെയും സഹകരണത്തോടെ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ബോധപൂര്‍ണ്ണിമ…
എല്ലാവര്‍ക്കും ഭൂമി, എല്ലാവര്‍ക്കും രേഖ, എല്ലാസേവനങ്ങളും സ്മാര്‍ട്ട് എന്ന ലക്ഷ്യവുമായി സംസ്ഥാനത്ത് നടപ്പാക്കുന്ന എന്റെ ഭൂമി ഡിജിറ്റല്‍ റീസര്‍വ്വെ ചരിത്രത്തിലെ നാഴികകല്ലാവവുമെന്ന് വനം- വന്യജീവി വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു. മാനന്തവാടി താലൂക്ക് കോണ്‍ഫറന്‍സ്…
ഭൂമി സംബന്ധമായ രേഖകള്‍ ഇനി ഡിജിറ്റലായി സൂക്ഷിക്കാം. സംസ്ഥാനത്ത് ഡിജിറ്റല്‍ റീ സര്‍വെ നടപടികള്‍ പൂര്‍ത്തിയാകുന്നതോടെ കാര്യങ്ങളെല്ലാം ഇനി എളുപ്പമായി. ഡിജിറ്റല്‍ റീസര്‍വ്വെയിലൂടെ അതിരുകളുടെ സങ്കീര്‍ണ്ണതകളടക്കം ഇല്ലാതാകുന്നതോടെ ഭൂമി അതിര്‍ തര്‍ക്കങ്ങളും ഒഴിവാകും. സംസ്ഥാനത്തെ…
കോട്ടയം: പ്രധാന മന്ത്രി ആവാസ് യോജന- ഗ്രാമീൺ പദ്ധതിയുടെ ജില്ലാ പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റിൽ ഐ.ടി പ്രൊഫഷണൽ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ താത്ക്കാലിക നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ഐ. ടിയിലോ കമ്പ്യൂട്ടർ സയൻസിലോ…
കോട്ടയം: ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ക്ലൈമറ്റ് ചെയ്ഞ്ച് സ്റ്റഡീസിൽ ജൂനിയർ റിസർച്ച് ഫെലോയുടെ ഒഴിവിൽ നിയമനം നടത്തുന്നു. താത്പര്യമുള്ളവർ നവംബർ 11 ന് നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കണം. രാവിലെ ഒൻപതു മുതൽ 10.30 വരെയാണ് രജിസ്‌ട്രേഷൻ.…
കോട്ടയം: മണിമല - കൂളത്തൂർമൂഴി റോഡിലെ കടലാടി കലുങ്ക് അപകടാവസ്ഥയിലായതിനാൽ ഇതിനുമുകളിലൂടെയുള്ള ഭാരവാഹനങ്ങളുടെ ഗതാഗതം നവംബർ ഒന്നു മുതൽ നിരോധിച്ചു.
കോട്ടയം: മലയാളസാഹിത്യത്തിന്നു നല്‍കിയ സമഗ്രസംഭാവന പരിഗണിച്ചു കേരള സര്‍ക്കാരിന്റെ ഏറ്റവും വലിയ സാഹിത്യബഹുമതിയായ എഴുത്തച്ഛന്‍ പുരസ്കാരം ( 2022) ശ്രീ സേതുവിനു സമർപ്പിക്കുകയാണെന്ന് സാംസ്കാരികവകുപ്പ് മന്ത്രി വി.എൻ വാസവൻ പത്രസമ്മേളനത്തിൽ അറിയിച്ചു. കേരളസാഹിത്യഅക്കാദമി പ്രസിഡന്റ്…