കോട്ടയം: മണിമല – കൂളത്തൂർമൂഴി റോഡിലെ കടലാടി കലുങ്ക് അപകടാവസ്ഥയിലായതിനാൽ ഇതിനുമുകളിലൂടെയുള്ള ഭാരവാഹനങ്ങളുടെ ഗതാഗതം നവംബർ ഒന്നു മുതൽ നിരോധിച്ചു.