കോട്ടയം: ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ക്ലൈമറ്റ് ചെയ്ഞ്ച് സ്റ്റഡീസിൽ ജൂനിയർ റിസർച്ച് ഫെലോയുടെ ഒഴിവിൽ നിയമനം നടത്തുന്നു. താത്പര്യമുള്ളവർ നവംബർ 11 ന് നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കണം. രാവിലെ ഒൻപതു മുതൽ 10.30 വരെയാണ് രജിസ്‌ട്രേഷൻ. വിശദവിവരത്തിന് വെബ്‌സൈറ്റ്: www.iccs.kerala.gov.in
