എന്‍.എം.എസ്.എം.ഗവണ്‍മെന്റ് കോളേജിലെ എന്‍.എസ് .എസ് വളണ്ടിയര്‍മാരുടെയും എന്‍.സി.സി കേഡറുകളുടെയും നേതൃത്വത്തില്‍ കല്‍പറ്റ നഗരത്തില്‍ ലഹരി വിരുദ്ധ സന്ദേശ ജാഥ സംഘടിപ്പിച്ചു. കോളേജ് ജാഗ്രതാ സമിതിയുടെയും കല്‍പറ്റ പോലീസിന്റെയും സഹകരണത്തോടെ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ബോധപൂര്‍ണ്ണിമ എന്ന ലഹരി ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായാണ് സന്ദേശ ജാഥ സംഘടിപ്പിച്ചത്
ജാഥയ്ക്ക് എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍മാരായ വിനോദ് തോമസ്, ഡോ. വി.ംസ് നീരജ ്, എന്‍.സി.സി.ഓഫീസര്‍ ഡോ.ബഷീര്‍പൂളക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി.
