കോട്ടയം: കൊല്ലം ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ ജഡ്ജ് സുനിത വിമൽ നവംബർ 19, 26 തീയതികളിൽ പീരുമേട് ഇൻഡസ്ട്രിയൽ ട്രൈബ്യൂണലിൽ വച്ച് തൊഴിൽ തർക്ക കേസുകളും എംപ്ലോയീസ് ഇൻഷുറൻസ് കേസുകളും എംപ്ലോയീസ് കോമ്പൻസേഷൻ കേസുകളും വിചാരണ…
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത്, അസാപ് കേരളയുമായി ചേര്‍ന്ന് നടത്തുന്ന കോഴ്‌സുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചു. ബ്ലോക്ക് പഞ്ചായത്തിന്റെ സബ്‌സിഡിയോടെ ഐ.ഇ.എല്‍.ടി.എസ്, ഒ.ഇ.ടി, ഹാന്‍ഡ്‌സെറ്റ് റിപ്പയര്‍ ടെക്നീഷ്യന്‍, ജര്‍മന്‍ ഭാഷ പരിശീലനം (എ1 ആന്റ് എ2 ലെവല്‍)…
കോട്ടയം: കാണക്കാരി ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ വി.എച്ച്. എസ്. ഇ വിഭാഗത്തിൽ എൻട്രപ്രണൽഷിപ്പ് ഡവലപ്പ്മെന്റ് അധ്യാപകതസ്തികയിൽ ഒഴിവുണ്ട്. താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസൽപകർപ്പുകളുമായി നവംബർ നാലിന് രാവിലെ 10ന് സ്‌കൂൾ…
ആലപ്പുഴ: കേരളപ്പിറവി ദിനത്തില്‍ സംഘടിപ്പിച്ച ലഹരിവിരുദ്ധ മനുഷ്യച്ചങ്ങലയില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ പങ്കാളികളായി. വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച ശ്യംഖലയുടെയും ലഹരി വിരുദ്ധ ഒപ്പ് ശേഖരണത്തിന്റെയും ഉദ്ഘാടനം എച്ച്. സലാം എം.എല്‍.എ. ഗവണ്മെന്റ് മുഹമ്മദന്‍സ് ബോയ്‌സ് ഹയര്‍…
മലയാള ഭാഷാ ദിന- ഭരണഭാഷാ വാരാചരണത്തിന് തുടക്കമായി മലയാള ഭാഷയെ സജീവമാക്കി നിലനിര്‍ത്താന്‍ കാലാനുസൃതമായി വികസിപ്പിക്കുകയും ഭാഷയുടെ ഉത്ഭവം തിരിച്ചറിയുകയും വേണമെന്ന് ചലച്ചിത്ര നിരൂപകനും എഴുത്തുകാരനുമായ ഒ.കെ ജോണി. ഭാഷയോട് ആദരവു കാണിക്കാന്‍ മലയാളികള്‍…
കോട്ടയം: ഡിജിറ്റൽ റീസർവേ റവന്യു രേഖകളുടെ സുരക്ഷ വർധിപ്പിക്കുമെന്ന് സഹകരണ സാംസ്‌കാരിക-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ. എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന ലക്ഷ്യ സാക്ഷാത്കാരത്തിന്റെ ഭാഗമായി…
ജീവനോപാധിയായി വളര്‍ത്തു മൃഗങ്ങളെ പരിപാലിക്കുന്ന കര്‍ഷകര്‍ക്ക് സഹായമായി മുള്ളന്‍കൊല്ലി, പുല്‍പ്പള്ളി എന്നീ ഗ്രാമ പഞ്ചായത്തുകളില്‍ ആരംഭിക്കുന്ന ചലിക്കുന്ന മൃഗാശുപത്രി പദ്ധതിയുടെ വിശദീകരണ യോഗം മുള്ളന്‍കൊല്ലി പഞ്ചായത്ത് ഹാളില്‍ നടന്നു. പുല്‍പ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്…
കോട്ടയം: ഒരു ഭാഷയും അടിച്ചേൽപ്പിക്കരുതെന്നും ഭാഷ ദേശീയതയുടെ ഏറ്റവും വലിയ പ്രതീകമാണെന്നും സഹകരണ-സാംസ്‌കാരിക-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി. എൻ. വാസവൻ. ഭരണഘടന അംഗീകരിച്ചിട്ടുള്ള 22 ഭാഷകൾക്കും തുല്യ പ്രാധാന്യം നൽകി സംരക്ഷിക്കണമെന്നും മന്ത്രി പറഞ്ഞു.കേരളപ്പിറവിദിനത്തോടനുബന്ധിച്ച്…
ഡിജിറ്റല്‍ സര്‍വേയിലൂടെ ഭൂമി സംബന്ധമായ പ്രശ്‌നപരിഹാരം- മന്ത്രി പി. പ്രസാദ് ആലപ്പുഴ: ഡിജിറ്റല്‍ റീസര്‍വേ പൂര്‍ത്തിയാകുന്നതോടെ സംസ്ഥാനത്തെ ഭൂമി സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് സമ്പൂര്‍ണ പരിഹാരമാകുമെന്ന് കാര്‍ഷികവികസന കര്‍ഷക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ്. ആധുനിക…
ആലപ്പുഴ: ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസറായി കെ.എസ്.സുമേഷ് ചുമതലയേറ്റു. സെക്രട്ടേറിയറ്റിലെ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് ഡയറക്ട്രേറ്റില്‍ ഓഡിയോ വീഡിയോ ഡോക്യുമെന്റേഷന്‍ വിഭാഗത്തില്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസറായി പ്രവര്‍ത്തിച്ചുവരുകയായിരുന്നു. പി.ആര്‍.ഡി. റിസര്‍ച്ച് ആന്‍ഡ് റഫറന്‍സ് വിഭാഗം ഇന്‍ഫര്‍മേഷന്‍…