കോട്ടയം | November 1, 2022 കോട്ടയം: കൊല്ലം ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ ജഡ്ജ് സുനിത വിമൽ നവംബർ 19, 26 തീയതികളിൽ പീരുമേട് ഇൻഡസ്ട്രിയൽ ട്രൈബ്യൂണലിൽ വച്ച് തൊഴിൽ തർക്ക കേസുകളും എംപ്ലോയീസ് ഇൻഷുറൻസ് കേസുകളും എംപ്ലോയീസ് കോമ്പൻസേഷൻ കേസുകളും വിചാരണ നടത്തും. അധ്യാപക ഒഴിവ് എഴുത്തച്ഛന് പുരസ്കാരം സേതുവിന്