കോട്ടയം | September 14, 2022 കേരളാ മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ തൊഴിലാളികൾക്ക് എല്ലാത്തരം കുടിശിയും ഒൻപതു ശതമാനം പലിശ സഹിതം അടയ്ക്കുന്നതിനുള്ള കാലാവധി സെപ്റ്റംബർ 30 വരെ നീട്ടിയതായി ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. വിശദവിവരത്തിന് ഫോൺ: 0481 2585510. ബി.ടെക് പ്രവേശനം: കോളേജ് ലിസ്റ്റ് വിദ്യാർത്ഥികൾക്കായി ചിത്രരചനാ മത്സരം