കോ-ഓപ്പറേറ്റീവ് അക്കാഡമി ഓഫ് പ്രൊഫഷണൽ എഡ്യൂക്കേഷൻ (കേപ്പ്) ന്റെ കീഴിലുള്ള തലശ്ശേരി എൻജിനീയറിങ് കോളജ് നടത്തുന്ന, കുസാറ്റിന്റെ ദ്വിവത്സര എം.ബി.എ പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. KMAT/CMAT/CAT ഉള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷ സെപ്റ്റംബർ 20 വരെ സ്വീകരിക്കും. വിശദവിവരങ്ങൾക്ക്: http://mba.cethalassery.ac.in. ഫോൺ: 8921474297, 8129223205.