കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് മെമ്പര്‍ നസീമ ജമാലുദ്ധീനെ കേരള ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് മെമ്പറായി സര്‍ക്കാര്‍ നോമിനേറ്റ് ചെയ്തു വിജ്ഞാപനം പുറപ്പെടുവിച്ചു. കിഴക്കോത്ത്  ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റാണ് നസീമ ജമാലുദ്ധീന്‍.