ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് പ്രസിദ്ധീകരണങ്ങളായ സമകാലിക ജനപഥം, കേരള കോളിംഗ് എന്നിവ  ഒക്ടോബർ മുതൽ 2023 സെപ്റ്റംബർ വരെ അച്ചടിക്കുന്നതിന് തിരുവനന്തപുരം നഗരത്തിലെ ആധുനിക സൗകര്യങ്ങളുള്ള അച്ചടി സ്ഥാപനങ്ങൾക്ക് അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: etender.kerala.gov.in.