സംസ്ഥാനത്ത് പ്രവർത്തിക്കുന്ന വിവിധ അനാഥാലയങ്ങളുടേയും മറ്റു ധർമ്മ സ്ഥാപനങ്ങളുടെയും അവലോകനത്തിനായി രൂപീകരിച്ച ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റികളിൽ 15-ാം കേരള നിയമസഭയിലെ എം.എൽ.എമാരെ നാമനിർദേശം ചെയ്ത്  കമ്മിറ്റി പുഃനസംഘടിപ്പിച്ചു.

ഓരോ ജില്ലകളും കമ്മിറ്റി അംഗങ്ങളായ എം.എൽ.എമാർ

കാസർഗോഡ്: സി.എച്ച്. കുഞ്ഞമ്പു, എം.രാജഗോപാലൻ, ഇ.ചന്ദ്രശേഖരൻ, എൻ. എ. നെല്ലിക്കുന്ന്

കണ്ണൂർ: അഡ്വ. എ.എൻ. ഷംസീർ, ടി.ഐ. മധുസൂദനൻ, കെ.വി. സുമേഷ്, എം. വിജിൻ.

വയനാട്: ആർ. കേളു, റ്റി. സിദ്ദിഖ്, ഐ.സി. ബാലകൃഷ്ണൻ

കോഴിക്കോട്: കാനത്തിൽ ജമീല, കെ.പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ, ഇ.കെ. വിജയൻ, പി.ടി.എ. റഹീം

മലപ്പുറം: പി. നന്ദകുമാർ, പി.വി. അൻവർ, പി.കെ. ബഷീർ, എ.പി. അനിൽ കുമാർ

പാലക്കാട്: പി. മമ്മിക്കുട്ടി, കെ. ബാബു, പി.പി. സുമോദ്, മുഹമ്മദ് മുഹ്സീൻ

തൃശ്ശൂർ: കെ.കെ. രാമചന്ദ്രൻ, സേവ്യർ ചിറ്റിലപ്പിള്ളി, എൻ.കെ. അക്ബർ, ഇ.ടി. ടൈസൺ മാസ്റ്റർ

എറണാകുളം: കെ.ജെ. മാക്സി, ആന്റണി ജോൺ, പി.വി. ശ്രീനിജൻ, റ്റി.ജെ. വിനോദ്

ഇടുക്കി: അഡ്വ.എ.രാജ, എം.എം. മണി, വാഴൂർ സോമൻ, പി.ജെ. ജോസഫ്

കോട്ടയം: സി.കെ. ആശ, അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, അഡ്വ. മോൻസ് ജോസഫ്

ആലപ്പുഴ: അഡ്വ. യു. പ്രതിഭ, ദലീമ, എച്ച്. സലാം

പത്തനംതിട്ട: കെ.യു. ജെനീഷ് കുമാർ, അഡ്വ. മാത്യു ടി തോമസ്, പ്രമോദ് നാരായണൻ

കൊല്ലം: എം. നൗഷാദ്, ഡോ. സുജിത് വിജയൻപിള്ള, ജി.എസ്. ജയലാൽ, കെ.ബി. ഗണേഷ് കുമാർ