അധ്യാപക നിയമനം

പരിയാരം ഗവ.ഹൈസ്‌കൂളില്‍ പാര്‍ട്ട് ടൈം ഉറുദു അധ്യാപകനിയമനത്തിനുള്ള കൂടിക്കാഴ്ച സെപ്റ്റംബര്‍ 27 ന് രാവിലെ 11 ന് സ്‌കൂളില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം. ഫോണ്‍: 04936 202622.

അധ്യാപക നിയമനം

സുല്‍ത്താന്‍ ബത്തേരിയില്‍ പ്രവര്‍ത്തിക്കുന്ന ഗവ.ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിംഗില്‍ ഇംഗ്ലീഷ് അധ്യാപക തസ്തികയില്‍ കരാര്‍ നിയമനം നടത്തുന്നു. കൂടിക്കാഴ്ച സെപ്തംബര്‍ 28 ന് രാവിലെ 11 ന് ബത്തേരി ഗവ.ടെക്‌നിക്കല്‍ ഹൈസ്‌ക്കൂളില്‍ നടക്കും. യോഗ്യത – ബിരുദാന ന്തര ബിരുദം, ബി.എഡ്, സെറ്റ് ഫോണ്‍. 04936 220147