വട്ടിയൂർകാവ് സെൻട്രൽ പോളിടെക്‌നിക്‌ കോളേജിലെ ലാറ്ററൽ എൻട്രി രണ്ടാംഘട്ട സ്‌പോട്ട് അഡ്മിഷൻ സെപ്റ്റംബർ 30ന് നടത്തും. ഇലക്ട്രോണിക്‌സ്, ടെക്‌സ്‌റ്റൈൽ എന്നീ ബ്രാഞ്ചുകളിലാണ് ഒഴിവുള്ളത്. വിശദവിവരങ്ങൾക്ക്: polyadmission.org/let,  0471-2360391.