കോട്ടത്തറ ഗ്രാമപഞ്ചായത്തില്‍ ജെന്‍ഡര്‍ റിസോഴ്സ് സെന്ററിലേക്ക് കമ്മ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്ററെ നിയമിക്കുന്നു. യോഗ്യത എം.എ സോഷ്യോളജി/എം.എസ്.സി സൈക്കോളജി/ എം.എസ്.ഡബ്ല്യു/വുമന്‍ സ്റ്റഡീസ്. അപേക്ഷകര്‍ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും സഹിതം ഒക്ടോബര്‍ 12 നകം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 9526613842.
