പ്രധാന അറിയിപ്പുകൾ | September 28, 2022 കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥി കൗൺസിൽ നടപ്പാക്കുന്ന സയൻസ്, ടെക്നോളജി, എൻജിനിയറിങ്, മാത്തമാറ്റിക്സിൽ എസ്.സി ആൻഡ് എസ്.ടി വനിതകളുടെ സംരംഭകത്വ വികസന പദ്ധതിക്ക് അപേക്ഷിക്കാനുള്ള തീയതി ഒക്ടോബർ 10 വരെ നീട്ടി. വിശദവിവരങ്ങൾക്ക്: www.kscste.kerala.gov.in. ഡെപ്യൂട്ടേഷൻ നിയമനം ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ വിചാരണ നടത്തും