കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിൽ ഒരു കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് തസ്തികയിലും ഒരു അസിസ്റ്റന്റ് കം കാഷ്യർ തസ്തികയിലും ജീവനക്കാരെ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കുന്നതിന് സംസ്ഥാന സർക്കാർ/ യൂണിവേഴ്‌സിറ്റി സർവീസിലെ ജീവനക്കാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഒക്ടോബർ 27. വിശദവിവരങ്ങൾക്ക്: www.keralabiodiversity.org.