വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴിലുള്ള ചങ്ങനാശ്ശേരിയിലെ കോമൺ ഫെസിലിറ്റി സർവ്വീസ്  സെന്ററിൽ വച്ച്  ഒക്ടോബർ 12, 13 തീയതികളിൽ ‘റബ്ബർ പാലിൽ നിന്നും വിവിധതരം ഉൽപ്പന്നങ്ങൾ നിർമ്മക്കുന്ന’ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. കൂടുതൽ  വിവരങ്ങൾക്കായി 0481-2720311 /  9744665687, 9846797000 എന്നീ നമ്പരുകളി ലോ cfscchry@gmail.com എന്ന ഇ – മെ യിലിലോ ബന്ധപ്പെടാവുന്നതാണ്.