നാട്ടകം ഗവൺമെന്റ് പോളിടെക്‌നിക് കോളജിൽ 2022-2023 അധ്യയനവർഷത്തെ ലാറ്ററൽ എൻട്രി വഴിയുള്ള പ്രവേശനത്തിന് പോളിമർ ടെക്‌നോളജി, ഇലക്‌ട്രോണിക്‌സ് വിഭാഗങ്ങളിലെ ഒഴിവുളള മൂന്നുസീറ്റിലേയ്ക്കുള്ള കൗൺസിലിങ് സെപ്റ്റംബർ 30ന് നടത്തും. എൽ.ഇ.ടി. റാങ്ക് പട്ടികയിലുള്ള എല്ലാ വിദ്യാർഥികൾക്കും പങ്കെടുക്കാം. രജിസ്‌ട്രേഷൻ രാവിലെ 9.00 മുതൽ 10.00 വരെ. ഫോൺ: 9895711863,9961166225
