നവംബറിൽ നടക്കുന്ന ഡി.എൽ.എഡ് കോഴ്‌സിന്റെ രണ്ട്, നാല് സെമസ്റ്റർ പരീക്ഷയുടെയും മറ്റ് സപ്ലിമെന്ററി പരീക്ഷകളുടെയും വിജ്ഞാപനം പ്രസിദ്ധീകരിച്ചു. നവംബർ 9 മുതൽ 16 വരെയാണ് പരീക്ഷ. വിശദ വിജ്ഞാപനം www.pareekshabhavan.kerala.gov.in ൽ ലഭ്യമാണ്.