മഹാനവമി പ്രമാണിച്ച് ഓക്ടോബർ നാലിന് കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയം തുറന്ന് പ്രവർത്തിക്കില്ല. വിജയദശമി ദിവസം ഒക്ടോബർ അഞ്ചിന് മ്യൂസിയം ഗാലറികളും അനുബന്ധ പ്രദർശനങ്ങളും പ്രവർത്തിക്കും.