സാമ്പത്തിക വർഷത്തിന്റെ അവസാന മാസമായതിനാൽ മാർച്ച് മാസത്തിൽ ജില്ലാ വികസന സമിതി യോഗം ഉണ്ടായിരിക്കുന്നതല്ലെന്ന് ജില്ലാ പ്ലാനിംഗ് ഓഫീസർ അറിയിച്ചു.
അപേക്ഷ ക്ഷണിച്ചു ഭക്ഷ്യ സംസ്‌ക്കരണ മേഖലയില്‍ പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനോ, നിലവിലുള്ള സംരംഭങ്ങള്‍ വിപുലീകരിക്കുന്നതിനോ ഉദ്ദേശിക്കുന്നവര്‍ക്ക് പ്രധാന മന്ത്രിയുടെ ഭക്ഷ്യ സംസ്‌കരണ സംരംഭങ്ങളുടെ രൂപവല്‍ക്കരണ പദ്ധതിയില്‍ അപേക്ഷ ക്ഷണിച്ചു. 10 ലക്ഷം രൂപ വരെ…
സംസ്ഥാനത്ത് ഭിന്നശേഷിക്കാരായ വ്യക്തികളെ പുനഃരധിവസിപ്പിക്കുന്നതിന്, അത്തരം വ്യക്തികളുടെ ഉചിത താത്പര്യത്തിന് ആവശ്യമാണെന്നു കണ്ടാൽ 2016ലെ ഭിന്നശേഷി അവകാശ നിയമം 7ാം വകുപ്പിൽ നിർദ്ദേശിച്ചിരിക്കുന്നതു പോലെ ബന്ധപ്പെട്ട എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെ ഉത്തരവ് ഇല്ലാതെ സൈക്കോ-സോഷ്യൽ ഹോമുകളിൽ…
മഹാനവമി പ്രമാണിച്ച് ഓക്ടോബർ നാലിന് കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയം തുറന്ന് പ്രവർത്തിക്കില്ല. വിജയദശമി ദിവസം ഒക്ടോബർ അഞ്ചിന് മ്യൂസിയം ഗാലറികളും അനുബന്ധ പ്രദർശനങ്ങളും പ്രവർത്തിക്കും.
വണ്‍ ടൈം വെരിഫിക്കേഷന്‍ ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്(കാറ്റഗറി നമ്പര്‍ 207/2019),208/2019 തസ്തികയിലേക്ക് 2022 മെയ് 25ന് പ്രസിദ്ധീകരിച്ച സാധ്യതാ പട്ടികകളില്‍ ഉള്‍പ്പെട്ട ഒ.ടി.വി പൂര്‍ത്തീയാക്കാത്ത ഉദ്യോഗാര്‍ത്ഥികള്‍ക്കായി വണ്‍ ടൈം വെരിഫിക്കേഷന്‍…
എന്യൂമറേറ്റര്‍ നിയമനം സാമ്പത്തിക സ്ഥിതിവിവര കണക്ക് വകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്ന പതിനൊന്നാമത് കാര്‍ഷിക സെന്‍സസിന്റെ ഒന്നാംഘട്ട വിവരശേഖരണത്തിനായി എന്യൂമറേറ്റര്‍മാരെ തെരഞ്ഞെടുക്കുന്നു. തദ്ദേശ സ്വയംഭരണ വാര്‍ഡുകള്‍ അടിസ്ഥാനമാക്കി മൊബൈല്‍ ആപ്‌ളിക്കേഷന്‍ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് നടത്തുന്ന വിവരശേഖരണത്തിന്…