ലോക വയോജന ദിനത്തോടനുബന്ധിച്ച് വയോധികർക്കായി ഷട്ടിൽ ടൂർണമെന്റ് സംഘടിപ്പിക്കുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ. മണി ഉദ്ഘാടനം ചെയ്യും. ഒക്ടോബർ രണ്ടിന് വൈകിട്ട് നാലിന് ഇടയിരിക്കപ്പുഴ സാമൂഹികാരോഗ്യകേന്ദ്രത്തിലാണ് മത്സരം. വാഴൂർ ബ്ലോക്ക് പരിധിയിലെ 50 വയസിനു മുകളിൽ പ്രായമുള്ളവർക്ക് സൗജന്യമായി രജിസ്റ്റർ ചെയ്യാം. വിശദവിവരത്തിന് ഫോൺ: 9961343599, 8921202741.
