2022-24 അധ്യയന വർഷത്തേക്കുള്ള ഡി.എൽ.എഡ് പ്രവേശനത്തിനായി കോട്ടയം വിദ്യാഭ്യാസ ജില്ലയുടെ റാങ്ക് പട്ടികയിൽ ഉൾപ്പെട വിദ്യാർഥികളുടെ അഭിമുഖവും സർട്ടിഫിക്കറ്റ് പരിശോധനയും ഒക്ടോബർ ഏഴിന് കോട്ടയം എം.ഡി സെമിനാരി സ്‌കൂളിൽ നടക്കും. വിശദവിവരത്തിന് ഫോൺ: 9446388327, 0481 2583095. അന്തിമ റാങ്ക് പട്ടിക വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസ് നോട്ടീസ് ബോർഡിലും www.dietkottayam.in എന്ന വെബ് സൈറ്റിലും ലഭിക്കും.
