പ്രധാന അറിയിപ്പുകൾ | October 4, 2022 സാമൂഹ്യനീതി വകുപ്പ് സംഘടിപ്പിക്കുന്ന ട്രാൻസ്‌ജെൻഡർ കലോത്സവത്തിന്റെ സ്റ്റേജ് ക്രമീകരണങ്ങൾ നടത്തുന്നതിനുള്ള ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ ഫോമുകൾ ഒക്ടോബർ 7ന് ഉച്ചയ്ക്ക് ഒരു മണിവരെ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: www.sjd.kerala.gov.in, 0471-2306040. നഴ്സിംഗ്, പാരാമെഡിക്കൽ കോളേജ് പ്രവേശനം ബൈലിംഗ് മെഷീൻ സ്ഥാപിച്ചു