തൊഴിൽ വാർത്തകൾ | October 10, 2022 തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിലെ നിലവിലുള്ള റേഡിയേഷൻ ടെക്നോളജിസ്റ്റിന്റെ ഒഴിവിലേക്ക് അപേക്ഷിക്കാം. കരാറടിസ്ഥാനത്തിലുള്ള നിയമനത്തിനുള്ള വാക് ഇൻ ഇന്റർവ്യൂ ഒക്ടോബർ 22ന് നടക്കും. കൂടുതൽ വിവരങ്ങൾക്ക്: www.rcctvm.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. കമ്പ്യൂട്ടർ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാർ നടത്തി