ഫിഷറീസ് വകുപ്പിന്റെ കീഴില്‍ കാരാപ്പുഴയില്‍ പ്രവര്‍ത്തിക്കുന്ന മത്സ്യവിത്തുല്പാദന കേന്ദ്രത്തില്‍ ദിവസവേതനടിസ്ഥാനത്തില്‍ ഹാച്ചറി ലേബേഴ്സ് നിയമനം നടത്തുന്നു. യോഗ്യത: എസ്.എസ്.എല്‍.സി. ടൂ വീലര്‍ ഡ്രൈവിംഗ് ലൈസന്‍സ് വേണം. അമ്പലവയല്‍, മീനങ്ങാടി, മുട്ടില്‍, ഗാമപഞ്ചായത്തില്‍ സ്ഥിരതാമസക്കാരായവര്‍ക്കും ഫിഷര്‍മെന്‍/ഫിഷറീസ് സൊസൈറ്റി അംഗങ്ങള്‍ക്ക് മുന്‍ഗണന. അപേക്ഷയും യോഗ്യത തെളിയിക്കുന്ന രേഖകള്‍, ബയോഡാറ്റ എന്നിവ ഒക്ടോബര്‍ 20 നകം ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍, പൂക്കോട് തടാകം, ലക്കിടി പി ഒ, വയനാട് 670645 എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍ 04936 293214.
