കഴക്കൂട്ടം ഗവ. ഐ.ടി.ഐ യിൽ  നിലവിലുള്ള ഏതാനും ഒഴിവുകളിൽ സ്‌പോട്ട് അഡ്മിഷൻ നടത്തും. ആദ്യം അപേക്ഷിക്കുന്നവർക്ക് ആദ്യം സീറ്റ് എന്ന ക്രമത്തിലാണ് അഡ്മിഷൻ നൽകുക. അപേക്ഷകർ എല്ലാ രേഖകളും ഫീസും സഹിതം ഐ.ടി.ഐ.യിൽ നേരിട്ട് ഹാജരായി ഒഴിവുള്ള ട്രേഡുകളിൽ പ്രവേശനം നേടാം. കൂടുതൽ വിവരങ്ങൾക്ക്: 0471-2418317, 9446272289, 9495485166.