സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ ഉമടസ്ഥതയിലുള്ള കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്റ് ട്രാവൽ (കിറ്റ്‌സ്) തിരുവനന്തപുരത്ത് നടത്തുന്ന ഐ.ഇ.എൽ.ടി.എസ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. ഒരു മാസം ദൈർഘ്യമുള്ള കോഴ്‌സിന് 7,500 ഉം, രണ്ട് മാസം ദൈർഘ്യമുള്ള കോഴ്‌സിന് 10,500 ഉം (ജി.എസ്.ടി പുറമെ) ആണ് ഫീസ്. ഏതെങ്കിലും വിഷയത്തിൽ ബിരുദം ആണ് അടിസ്ഥാന യോഗ്യത. കൂടുതൽ വിവരങ്ങൾക്ക്: www.kittsedu.org, 0471-2329539, 2323989, 2329468, 7907527879.