കേരള യൂണിവേഴ്സിറ്റിയുടെ മൂന്നാം സെമസ്റ്റര്‍ ഡിഗ്രി പരീക്ഷയുടെ മൂല്യ നിര്‍ണ്ണയ ക്യാമ്പ് ഒക്ടോബര്‍ 21 മുതല്‍ 31 വരെ നടക്കുന്നതിനാല്‍ മലയിന്‍കീഴ് എം.എം.എസ് ഗവ ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ ഈ ദിവസങ്ങളില്‍ റെഗുലര്‍ ക്ലാസ് ഉണ്ടാകില്ലെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.
