തെയ്യം-കല അക്കാദമിയിൽ റിസർച്ച് ഓഫിസർ (മ്യൂസിയം ആൻഡ് ക്യുറേഷൻ), കോഴ്സ് കോ-ഓർഡിനേറ്റർ (ഇംഗ്ലിഷ്) എന്നീ തസ്തികകളിൽ നിയമനം നടത്തും. പ്രായപരിധി 40 വയസ്. നിയമാനുസൃത വയസിളവ് ബാധകം. അപേക്ഷകൾ നവംബർ 8ന് മുമ്പ് സെക്രട്ടറി, എൻ.സി.ടി.ഐ.സി.എച്ച്, തലശ്ശേരി, ചൊക്ലി – 670 672 എന്ന വിലാസത്തിൽ അയയ്ക്കണം. യോഗ്യത, നിയമന രീതി തുടങ്ങിയവ സംബന്ധിച്ച കൂടുതൽവിവരങ്ങൾക്ക്: www.nctichkerala.org0490-2990361.