വയനാട് | October 21, 2022 കണിയാമ്പറ്റ ഗവ. ഹയര്‍സെക്കണ്ടറി സ്കൂള്‍ പരീക്ഷാ കേന്ദ്രമായി അപേക്ഷിച്ചിട്ടുള്ള ഹയര്‍സെക്കണ്ടറി രണ്ടാം വര്‍ഷ ഓപ്പണ്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഓറിയേന്റഷന് ക്ലാസ് ഒക്ടോബര്‍ 31 ന് ഉച്ചയ്ക്ക് 2 ന് സ്കൂളില്‍ നടക്കും. ഫോണ്‍: 9447272445. താല്‍ക്കാലിക നിയമനം സ്വയം തൊഴില്‍ വായ്പ അപേക്ഷ ക്ഷണിച്ചു