മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ വിങ്‌സ് പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച സി.യു.ഇ.ടി ഓറിയന്റേഷൻ പ്രോഗ്രാം പി. ഉബൈദുല്ല എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ അധ്യക്ഷത വഹിച്ചു. മലപ്പുറം മുൻസിപ്പൽ ടൗൺഹാളിൽ…
സാമൂഹ്യ നീതി വകുപ്പിന്റെയും കേരള സ്റ്റേറ്റ് ഓർഫനേജ് കൺട്രോൾ ബോർഡിന്റെയും ആഭിമുഖ്യത്തിൽ ക്ഷേമ സ്ഥാപന- ഓർഫനേജ് മാനേജർ മാർക്കുള്ള ഏകദിന ഓറിയന്റേഷൻ പരിപാടി സംഘടിപ്പിച്ചു. സാമൂഹ്യനീതി വകുപ്പിന് കീഴിൽ ഓർഫനേജ് കൺടോൾ ബോർഡിന്റെ അംഗീകാരത്തോടെ…
കണിയാമ്പറ്റ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പരീക്ഷാ കേന്ദ്രമായി അപേക്ഷിച്ചിട്ടുള്ള ഹയര്‍സെക്കണ്ടറി രണ്ടാം വര്‍ഷ ഓപ്പണ്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഓറിയേന്റഷന്‍ ക്ലാസ് ഒക്ടോബര്‍ 31 ന് ഉച്ചയ്ക്ക് 2 ന് സ്‌കൂളില്‍ നടക്കും. ഫോണ്‍: 9447272445.
സ്‌കോൾ കേരള മുഖേന ഹയർ സെക്കൻഡറി കോഴ്‌സിന് പ്രൈവറ്റായി രജിസ്റ്റർ ചെയ്ത 2021-23 ബാച്ചിലെ രണ്ടാം വർഷ വിദ്യാർഥികളുടെ നിരന്തര മൂല്യനിർണയത്തിന്റെ ഭാഗമായുള്ള ഓറിയന്റേഷൻ ക്ലാസുകൾ അതത് പരീക്ഷാ കേന്ദ്രങ്ങളിൽ നടത്തുമെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടർ അറിയിച്ചു. വിശദാംശങ്ങൾക്ക്…
സങ്കൽപ് പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം ജില്ലാഭരണകൂടം, കേരള അക്കാദമി ഫോർ സ്കിൽസ് എക്‌സെല്ലെൻസ്, ജില്ലാ സ്കിൽ കമ്മിറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ലക്ഷ്യ മെഗാ ജോബ് ഫെയറിനു മുന്നോടിയായി ഒരു ദിവസത്തെ സൗജന്യ ഓറിയന്റേഷൻ…
സ്‌കോൾ കേരള മുഖേന ഹയർസെക്കണ്ടറി കോഴ്‌സിന് പ്രൈവറ്റായി രജിസ്റ്റർ ചെയ്ത 2020-2022 ബാച്ചിലെ രണ്ടാം വർഷ വിദ്യാർഥികളുടെ നിരന്തര മൂല്യനിർണ്ണയത്തിന്റെ ഭാഗമായുള്ള ഓറിയന്റേഷൻ ക്ലാസ്സുകൾ ഡിസംബർ 12, 19 തീയതികളിൽ അതത് പരീക്ഷാ കേന്ദ്രങ്ങളിൽ…
കാസർഗോഡ്: സ്‌കോൾ-കേരള മുഖേന ഹയർസെക്കണ്ടറി കോഴ്‌സിന് 2020-22 ബാച്ചിൽ പ്രൈവറ്റായി രജിസ്റ്റർ ചെയ്ത ഒന്നാംവർഷ വിദ്യാർഥികളുടെ നിരന്തര മൂല്യനിർണയത്തിന്റെ ഭാഗമായുള്ള ഓറിയന്റേഷൻ ക്ലാസുകൾ, കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ജൂൺ 13, 20 തീയതികളിൽ ഓൺലൈനായി…
കാസര്‍ഗോഡ്: വികസനത്തിന് പുതിയ മാനങ്ങള്‍ നല്‍കണമെന്ന നിര്‍ദ്ദേശത്തോടെ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ പുതുതായി അധികാരമേറ്റ ത്രിതല പഞ്ചായത്ത് പ്രസിഡണ്ടുമാരുടെയും മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍മാരുടെയും കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. ജില്ലയില്‍ നടപ്പിലാക്കി വരുന്നതും നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതുമായ…
കാസര്‍ഗോഡ്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് പുതിയതായി തിരഞ്ഞെടുക്കപ്പെട്ട അധ്യക്ഷന്മാര്‍ക്കായി ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ ഏകദിന ഓറിയന്റേഷന്‍ ക്ലാസ് സംഘടിപ്പിച്ചു. ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്…