യു.എൻ ദിനമായ 24ന് സംസ്ഥാനത്ത് ദേശീയ പതാക ഉയർത്തുന്ന കെട്ടിടങ്ങളിൽ യു.എൻ പതാകയും ഉയർത്തും. എന്നാൽ രാജ് ഭവൻ, നിയമസഭാ മന്ദിരം, ഹൈക്കോടതി കെട്ടിടം എന്നിവിടങ്ങളിൽ യു.എൻ പതാക ഉയർത്തേണ്ടതില്ലെന്ന് പൊതുഭരണ വകുപ്പ് അറിയിച്ചു.